Image
  • സെ൯റ് പോള്‍സ് (മലയാളം) - ആഗോളതലത്തില്‍ മുപ്പത്തിയാറ് (36) രാജ്യങ്ങളിലായി പ്രവര്‍ത്തനനിരതമായ സെ൯റ് പോള്‍സിന്‍റെ പ്രാദേശിക ശാഖയായി കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നു.
  • ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളിലൂടെ നന്മയുടെ സന്ദേശം ലോകത്തെ അറിയിക്കുക, അങ്ങനെ സത്യത്തിലും, സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക - ഇതാണ് സെ൯റ് പോള്‍സിന്‍റെ ലക്ഷ്യം.
  • വിശാലമായ പുസ്തകലോകത്തിലൂടെ ഒരു പര്യടനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെന്‍റ് പോള്‍സിലേക്ക് സ്വാഗതം!
  • സെ൯റ് പോള്‍സ്: പുസ്തകങ്ങള്‍, ഭക്തവസ്തുക്കള്‍, ഗിഫ്റ്റ് ഐററംസ്, വിവിധ മീഡിയ‍ മെറ്റീരിയല്‍സ് എന്നിവയുടെ വിപുലശേഖരം!

Visit Us at:

  • St Paul Book & Art Centre, Broadway, Ernakulam
  • St Paul Book & Art Centre, Mavoor Road, Kozhikode
  • Pauline Book & Media Centre, Bishop’s House Compound, Vellayambalam, Thiruvananthapuram