Image
Image 1
Image 2

ഹൃദയങ്ങളുടെ ഇണക്കം: കുടുംബജീവിതചിന്തകള്‍ - സി. ലീന തെരേസ് സി.എച്.എഫ്.

സന്തുഷ്ട കുടുംബജീവിതത്തിന് അവശ്യം വേണ്ട മനോഭാവങ്ങളും നിലപാടുകളും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുകയാണ് ഇതില്‍. നല്ലൊരു ഫാമിലി കൌണ്‍‍സെലര്‍ കൂടിയായ ഗ്രന്ഥകാരി സ്വന്തം അനുഭവങ്ങളും ഇതോടൊപ്പം പങ്കുവയ്കുന്നു.

ISBN 978-93-86069-29-0;  പേജ്  155; വില  ₹120.00