Image
Image 1
Image 2

ദീപ്തചിന്തകള്‍ - സി. നിര്‍മല്‍ എ. സി.

പ്രഭാതങ്ങളില്‍ അനേകായിരം ശ്രോതാക്കളെ ഉണര്‍ത്തുകയും ഉന്മേഷഭരിതരാക്കുകയും ചെയ്ത റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം. മതാതീതമായ ഒരനുഭൂതി ഈ ചിന്തകള്‍ നമുക്ക് സമ്മാനിക്കുന്നു.

പേജ്  92; വില  ₹60.00