Image
Image 1
Image 2

കുട്ടികള്‍ എന്തു പിഴച്ചു? - ഫാ. സി. പി. വര്‍ക്കി

കുറെ വര്‍ഷങ്ങളായി പുസ്തകവിപണിയില്‍ തരംഗമായി മാറിയ കൃതി. കുട്ടികളുടെ ശിക്ഷണത്തില്‍ സ്വീകരിക്കേണ്ട മനശ്ശാസ്ത്രപരമായ സമീപനത്തെ അനുഭവങ്ങളുടെ പിന്‍ബലത്തോടുകൂടി ശാസ്ത്രിയമായി ഇതില്‍ അപഗ്രഥിക്കുന്നു. വൈദികനും പ്രഥമാദ്ധ്യപകനുമായിരുന്ന ഗ്രന്ഥകാരന്‍ സ്വന്തം അനുഭവങ്ങളും ഇവിടെ പങ്കു വയ്ക്കുന്നു.

പേജ്  223; വില  ₹120.00