Image
Image 1
Image 2

മാതാവിനോടോത്ത് യേശുവിലേക്ക് (ജപമാലസമാഹാരം) - സി. സുമ നെല്ലിശ്ശേരി എസ്. ജെ. ബി.

അമ്മയിലൂടെ പുത്രനിലേക്ക് - മാതാവിലൂടെ യേശുവിലേക്ക് - ഇതാണ് പുണ്യാത്മാക്കളെല്ലാം സ്വീകരിച്ച വഴി. യേശുവിലേക്ക് നമ്മെ നയിക്കുന്ന മരിയന്‍ പ്രാര്‍ത്ഥനകളും ജപങ്ങളും ജപമാലകളുമാണ്‌ ഉള്ളടക്കം. പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നത്‌.

പേജ്  164; വില  ₹65.00