Image
Image 1
Image 2

പരിഷ്കാരവിജയം: 100 തികഞ്ഞ ക്രൈസ്തവ പരിഷ്കാര നോവല്‍ - വാര്യത്ത് ചോറി പീറ്റര്‍

ഒരു നൂറ്റാണ്ടു മുമ്പുള്ള തീരദേശ ക്രൈസ്തവജീവിതത്തിന് വാര്യത്ത് ചോറി പീറ്റര്‍ തീര്‍ത്ത അക്ഷരസ്മാരകം. ഒരു ജനതയുടെയും ഒരു കാലഘട്ടത്തിന്‍റെയും സ്പന്ദനങ്ങള്‍ ഓരോ വാക്കിലും വായനക്കാരന്‍ ഏറ്റുവാങ്ങുന്നു.

പേജ്  146; വില  ₹70.00