Image
Image 1
Image 2

വിശ്വാസം: ദൈവികദാനവും പ്രത്യുത്തരവും - ഡോ. ജോര്‍ജ് കൈതോലില്‍

നിങ്ങളുടെ ദൈവാനുഭവത്തിന്‍റെ ആഴം വിശ്വാസത്തിന്‍റെ ദൃഢതയെ ആശ്രയിച്ചിരിക്കുന്നു. ദൈവികദാനവും അതിനോടുള്ള പ്രതികരണവുമാണ് വിശ്വാസം എന്ന് ബൈബിളിനെ അടിസ്ഥാനമാക്കി സമര്‍ഥിക്കുകയാണ് ഇവിടെ. പണ്ഡിതനും പ്രഭാഷകനുമായ ഗ്രന്ഥകാരന്‍റെ എണ്‍പത്തിരണ്ടാമത്തെ കൃതി.

പേജ്  151; വില  ₹100.00