Image
Image 1
Image 2

ബൈബിള്‍ കഥകളിലൂടെ ഒരു തീര്‍ത്ഥാടനം - സെഡ് എം. മൂഴൂര്‍

കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്ന മട്ടില്‍ എഴുതപ്പെട്ട ബൈബിള്‍ കഥകള്‍. കളര്‍ചിത്രങ്ങള്‍ സഹിതം 162 കഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിശേഷാവസരങ്ങളില്‍ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാവുന്ന ഗ്രന്ഥം.

പേജ്  176; വില  ₹195.00