Image
Image 1
Image 2

ദൈവമിത്രങ്ങള്‍ - ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

ദൈവത്മാവ് ഒരാളെ ദൈവമിത്രമാക്കണമെങ്കില്‍ അവന്‍റെ മനസ്സും ബുദ്ധിയും നിര്‍മ്മലമാകണം. മാറിയ കാലഘട്ടത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോടു പ്രതിവര്‍തിച്ചു ദൈവമിത്രങ്ങളകാനുള്ള വഴികള്‍ പരോക്ഷമായി സൂചിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍.

ISBN 978-93-86069-33-7;  പേജ്  168; വില  ₹140.00