Image
Image 1
Image 2

കരുണയുടെ നക്ഷത്രപ്പൂക്കള്‍ - ജൂലിയന്‍ കോടാത്ര

വളരെ അര്‍ത്ഥവത്തായ ഓരോ കവിതാശകലം അവതരിപ്പിച്ചുകൊണ്ടാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും ആരംഭിക്കുന്നത്. സദ്ചിന്തകളിലേക്കാണ് ഇവ ഓരോന്നും നമ്മെ നയിക്കുന്നത്. ജീവിതത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ട സനാദനമൂല്യങ്ങളെക്കുറിച്ചും ഈ ഗ്രന്ഥം കൃത്യമായ സൂചന നല്‍കുന്നുണ്ട്.

ISBN: 978-93-86069-51-1; പേജ്  85; വില  ₹90.00