Image
Image 1
Image 2

ലിറ്റര്‍‍ജി: സ്നേഹത്തിന്‍റെ ആഘോഷം - ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍

ആരധനക്രമവുമായി ബന്ധപ്പെട്ട 20 ലേഖനങ്ങളാണ്‌ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. സ്നേഹത്തിന്‍റെ ആഘോഷമായ ലിറ്റര്‍ജി എന്ന കലാലയത്തിലിരുന്ന് സഭാത്മകബോധം വളര്‍ത്തിയെടുക്കാനും ആരാധനക്രമബദ്ധമായ ക്രിസ്തീയജീവിതം നയിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും

ISBN 978-93-86069-35-1;  പേജ്  148; വില  ₹125.00